കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവും കോഴിക്കോട് കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവുമായിരുന്ന എം ടി പത്മ അന്തരിച്ചു. 81 വയസ്സായിരുന്നു. മുംബൈയിലുള്ള മകളുടെ വസതിയിലായിരുന്നു അന്ത്യം.
ഭര്‍ത്താവ്: പരേതനായ രാധാകൃഷ്ണന്‍. മക്കള്‍: അര്‍ജുന്‍ (യു എസ്), ബിന്ദു (മുംബൈ).
സംസ്‌ക്കാരം ബുധനാഴ്ച കോഴിക്കോട്ട്.




