Tuesday, October 28, 2025

Top 5 This Week

Related Posts

നാടക- ചലച്ചിത്ര താരം ടി പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കാസര്‍ക്കോട്: നാടക- സിനിമാ നടന്‍ ടി പി കുഞ്ഞിക്കണ്ണന്‍ അ്തരിച്ചു. ചെറുവത്തൂര്‍ സ്വദേശിയാണ്.

ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലെ മന്ത്രി പ്രേമന്റെ വേഷമാണ് ടി പി കുഞ്ഞിക്കണ്ണനെ സിനിമാസ്വാദകര്‍ക്ക് പരിചിതനാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles