ബംഗളൂരു: തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ചു. തെലങ്കാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
മന:പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം നിലനില്‍ക്കുമോ എന്ന സംശയത്തിലാണ് ഹൈക്കോടതി ഇടക്കാല...
ഹൈദരാബാദ്: പുഷ്പ 2 ദി റൂള്‍ ആദ്യ പ്രദര്‍ശനത്തിലെ തിയേറ്റര്‍ സന്ദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ തെലുങ്ക് സൂപ്പര്‍ താരം...
സൂറിച്ച്: 2034ലെ പുരുഷ ഫുട്‌ബോള്‍ ലോകകപ്പിന്റെ ആതിഥേയത്വം സൗദി അറേബ്യയാണെന്ന് ഫിഫ സ്ഥിരീകരിച്ചു. മത്സര നടത്തിപ്പിന് എതിരാളികളില്ലാതെയാണ് 200ലധികം ഫിഫ അംഗ ഫെഡറേഷനുകളുടെ കരഘോഷത്തിനിടെയാണ് സൗദി...
https://youtu.be/oQ9vjMiKd_k
കൊച്ചി: മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര ആലപിച്ച കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ എന്ന സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി.
കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാഗതനായ ഷമീം മൊയ്തീന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ...
https://youtu.be/oQ9vjMiKd_k
കൊച്ചി: മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര ആലപിച്ച കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ എന്ന സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി.
കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാഗതനായ...